Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരപ്രതീക്ഷയില്‍ മുത്തോലിയിലെ വ്യാപാരസ്ഥാപനങ്ങള്‍



മുത്തോലിയിലെ സ്വകാര്യ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ മുത്തോലിയിലെ വ്യാപാരസ്ഥാപനങ്ങള്‍ വലിയ വ്യാപാരപ്രതീക്ഷയിലാണ്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ഹോസ്റ്റല്‍ ബെഡ്ഡുകളും മറ്റ് സാമഗ്രികളുമടക്കം വലിയ വ്യാപാരമാണ് ഓരോ വര്‍ഷവും നടക്കാറുള്ളത്. ഈ വര്‍ഷവും കച്ചവടം ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരസമൂഹം.



Post a Comment

0 Comments