Breaking...

9/recent/ticker-posts

Header Ads Widget

പുലിമലക്കുന്ന് അങ്കണവാടിയില്‍ പ്രവേശനോത്സവം



പാലാ നഗരസഭ ആറാം വാര്‍ഡിലെ പുലിമലക്കുന്ന് അങ്കണവാടിയില്‍ പ്രവേശനോത്സവം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടിയില്‍ എത്തിയ കൊച്ചുകൂട്ടുകാര്‍ക്ക്  മോളി ലൂര്‍ദ് ടീച്ചര്‍ സ്വാഗതം ആശംസിച്ചു.   നവാഗതരായ കുരുന്നുകളെ കിരീടം ചാര്‍ത്തിയാണ് അങ്കണവാടിയിലേക്ക് സ്വാഗതം ചെയ്തത്. കുട്ടികളുടെ വിവിധ കലാപരിപാടികളും  അരങ്ങേറി. സാലി തോമസ് ആശംസകളര്‍പ്പിച്ചു.  പായസവിതരണവും നടന്നു



Post a Comment

0 Comments