Breaking...

9/recent/ticker-posts

Header Ads Widget

തെരുവ് നായ് ശല്യം രൂക്ഷമാവുന്നു



പാലായില്‍ തെരുവ് നായ് ശല്യം രൂക്ഷമാവുന്നു. നായ്ക്കളുടെ ശല്യം നഗരത്തില്‍ എത്തുന്നവരെ ഭീതിയിലാഴ്ത്തുകയാണ്.  രാത്രികാലങ്ങളില്‍ ദൂരയാത്ര കഴിഞ്ഞ് ബസ്സിറങ്ങുന്നവരും  രാവിലെ നടക്കാനിറങ്ങുന്നവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമെല്ലാം തെരുവുനായ്ക്കളുടെ അക്രമം നേരിടുന്നത് പതിവു കാഴ്ചയായിരിക്കുകയാണ്.



Post a Comment

0 Comments