Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു കയറി



നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു കയറി.  വൈക്കം പാല റോഡില്‍ കോഴിക്കൊമ്പ്  ജംഗ്ഷനില്‍  ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു അപകടം. റോഡ് വശത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച കാര്‍ 50 മീറ്ററോളം പോസ്റ്റ് ഇടിച്ച് നീക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.  പള്ളിക്കത്തോട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം.



Post a Comment

0 Comments