Breaking...

9/recent/ticker-posts

Header Ads Widget

വി. വിജയരശ്മി കോട്ടയം ജില്ലയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍



കോട്ടയം ജില്ലയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടറായി  വി. വിജയരശ്മി പാലാ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ചുമതലയേറ്റു.  കോട്ടയം അയ്മനം സ്വദേശിനിയാണ് വിജയരശ്മി.  വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്ക് പി.എസ്.സി നടത്തിയ ആദ്യ ബാച്ച് പരീക്ഷയിലൂടെ വിജയിച്ചാണ് വിജയരശ്മി പാലായില്‍ പോസ്റ്റിംഗ് നേടിയത്.



Post a Comment

0 Comments