കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ ഭര്‍തൃമാതാവ് കോഴാ എടാട്ട് ദേവസ്യാ (കുഞ്ഞൂഞ്ഞ്) യുടെ ഭാര്യ ഭാര്യ മറിയക്കുട്ടി ദേവസ്യാ (82) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ചരാവിലെ 10.15 ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ നടക്കും. കാപ്പുന്തല പണ്ടാരക്കാപ്പില്‍കുടുംബാംഗമാണ്.




0 Comments