Breaking...

9/recent/ticker-posts

Header Ads Widget

ആയിരങ്ങള്‍ കര്‍ക്കിടക വാവിന്‍ നാളില്‍ ബലിതര്‍പ്പണം നടത്തി.



മണ്‍മറഞ്ഞ പിതൃക്കളുടെ ആത്മശാന്തിക്കായി ആയിരങ്ങള്‍ കര്‍ക്കിടക വാവിന്‍ നാളില്‍ ബലിതര്‍പ്പണം നടത്തി. വിവിധ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണചടങ്ങുകള്‍ നടന്നു.


Post a Comment

0 Comments