Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഭാസംഗമവും പുരസ്‌കാര വിതരണവും



മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും പുരസ്‌കാര വിതരണവും ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ താലൂക്കിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എബ്രഹാം മാത്യു തറപ്പില്‍ പുരസ്‌കാരം ജോസ് കെ മാണി എം.പി പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍ ഡോ. ജോസഫ് മലേപ്പറമ്പിലിന്  സമര്‍പ്പിച്ചു.




Post a Comment

0 Comments