Breaking...

9/recent/ticker-posts

Header Ads Widget

കണമല അട്ടിവളവില്‍ വാഹനാപകടം.




കണമല അട്ടിവളവില്‍ വാഹനാപകടം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എരുമേലി പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനംനടത്തി.



Post a Comment

0 Comments