Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക വാവുബലിക്കായി പ്രധാന ക്ഷേത്രങ്ങള്‍ ഒരുങ്ങി.



കര്‍ക്കിടക വാവുബലിക്കായി പ്രധാന ക്ഷേത്രങ്ങള്‍ ഒരുങ്ങി. ക്ഷേത്രക്കടവുകളിലും, സ്‌നാനഘട്ടങ്ങളിലും വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍  ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. കര്‍ക്കിടക വാവിനോടനുബന്ധിച്ച്  വിവിധ ക്ഷേത്രങ്ങളില്‍ തിലഹവനവും പ്രത്യേക പൂജകളും നടക്കും.


Post a Comment

0 Comments