Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് കൊടിയേറി.



ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് കൊടിയേറി. രാവിലെ 11ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ജൂലായ് 28 നാണ് പ്രധാന തിരുനാളാഘോഷം നടക്കുന്നത്.


Post a Comment

0 Comments