Breaking...

9/recent/ticker-posts

Header Ads Widget

ലയണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഉണ്ണി കുളപ്പുറത്തിന് ലഭിച്ചു.



ലയണ്‍സ് ക്ലബ്ബ്‌സ്  ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട്  318 B യുടെ ലയണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഉണ്ണി കുളപ്പുറത്തിന് ലഭിച്ചു. 2024-2025 വര്‍ഷത്തെ ലയണ്‍സ് അവാര്‍ഡ് ദാനച്ചടങ്ങ് ലയണ്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്നു. ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ R വെങ്കിടാചലത്തിന്റെ നേതൃത്വത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ കാറ്റഗറികളിലായി 250 ല്‍പരം അവാര്‍ഡുകള്‍ വിതരണം ചെയ്തു. 126 ക്ലബ്ബുകളില്‍ നിന്നുള്ള അംഗങ്ങള്‍  ചടങ്ങില്‍ പങ്കെടുത്തു.


Post a Comment

0 Comments