Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ത്തവ വിരാമവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തെക്കുറിച്ചു ബോധവല്‍ക്കരണ ക്ലാസ്



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍  ആര്‍ത്തവ വിരാമവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തെക്കുറിച്ചു ബോധവല്‍ക്കരണ ക്ലാസ് നടത്തി. രണ്ടാം വര്‍ഷ മെന്റല്‍ ഹെല്‍ത്ത് എം.എസ്.സി നഴ്‌സസിംഗ് വിദ്യാര്‍ഥികളാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 

ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി രാമചന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. മറിയാമ്മ പി അലക്‌സാണ്ടര്‍ അധ്യക്ഷയായിരുന്നു. ധന്യ ജി, കല്പന വാസുദേവന്‍, സിസ്റ്റര്‍ ലിജി ഇ, ക്യാപ്റ്റന്‍ നിജ തോമസ്, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Post a Comment

0 Comments