Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന സെമിനാറും പഠന ക്ലാസും കിടങ്ങൂര്‍ LPBസ്‌കൂളില്‍ നടന്നു



CSDS മീനച്ചില്‍ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സെമിനാറും പഠന ക്ലാസും കിടങ്ങൂര്‍ LPBസ്‌കൂളില്‍ നടന്നു. പഠന ക്ലാസിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ  EM ബിനു നിര്‍വഹിച്ചു. CSDS താലൂക്ക് വൈസ് പ്രസിഡന്റ് ജോസ് KT അധ്യക്ഷനായിരുന്നു. ലിറ്റി കുഞ്ഞുമോന്‍ സ്വാഗതമാശംസിച്ചു. ഡോ. വിനില്‍ പോള്‍ ക്ലാസ് നയിച്ചു. സമാപന  സമ്മേളനം csds സംസ്ഥാന പ്രസിഡന്റ് KK സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്  ബിജു KB അധ്യക്ഷനായിരുന്നു. ജീവന്‍ വര്‍ഗീസ് , അപ്പച്ചന്‍ പുള്ളോലി, ആന്‍സി സെബാസ്റ്റ്യന്‍ ,ആഷ്‌ലി ബിനോയി, KK കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments