മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജെബി മേത്തര്‍ നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കിടങ്ങൂരില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഡെയ്‌സി തോമസ്
അധ്യക്ഷയായിരുന്നു. സുനു ജോര്‍ജ് , ബെറ്റി ടിജോ, വി കെ സുരേന്ദ്രന്‍, ജോസ് കൊല്ലറാത്ത്, ഗംഗാദേവി, കമലാസനന്‍ മൂലയില്‍, ബോബി തോമസ്, രാജു തിരുമംഗലം, ഗിരീഷ് കുമാര്‍, വി കെ മുരളി, സതീഷ് ശ്രീനിലയം, ഷീന ജോസഫ്, അനു ശശിധരന്‍, ആതിര വി എം, ശോഭന മോഹന്‍, ആശാവര്‍ക്കര്‍മാരായ ആശാ സി കെ, ബിന്‍സി ഇമ്മാനുവല്‍, സിജി ബിജു, വത്സല തങ്കമണി, ബീന വിജയന്‍, കനകമ്മ ചന്ദ്രന്‍, സുജ കുഞ്ഞുമോന്‍, മേരിക്കുട്ടി ജോണ്‍, സിജി ബാബു, ജയലക്ഷ്മി ശിവന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments