Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷ സമാപനം ശനിയാഴ്ച



പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷ സമാപനം ശനിയാഴ്ച നടക്കും. വൈകിട്ട് 5 ന് സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി കിടങ്ങൂരില്‍ നിന്നും പുന്നത്തുറയിലേക്ക് ചതുര്‍ശതാബ്ദി സമാപന റാലിയും നടക്കുമെന്ന് ജൂബിലി ആഘോഷ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Post a Comment

0 Comments