കുറവിലങ്ങാട് സയന്‍സ് സിറ്റിയുടെ ആദ്യഘട്ടമായ സയന്‍സ് സെന്റര്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോഴയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായിരുന്നു . ശാസ്ത്ര സാങ്കേതിക മികവുകളുടെ പ്രദര്‍ശന വേദിയാണ് കോഴയിലെസയന്‍സ്സെന്റര്‍.
0 Comments