കോട്ടയം മെഡിക്കല്‍ കോളജിലേക്ക് SUCI യുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സ്ത്രീകള്‍ അടക്കം നിരവധിപേര്‍ പങ്കു ചേര്‍ന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നെ രോഗികളെ കാണുവാന്‍ സന്ദര്‍ശകരെത്തുമ്പോള്‍ പ്രവേശന ഫീസില്‍ അടക്കം കൊള്ള നടത്തുന്ന സര്‍ക്കാര്‍ പാവപ്പെട്ട രോഗികളെ അവഗണിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം നിര്‍ധന കുടുംബത്തിന്റെ അത്താണി ഇല്ലാതാക്കിയതായും മന്ത്രിമാര്‍ അടക്കമുള്ളവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ശ്രമിച്ചതെന്നും എസ്.യു.സി.ഐ നേതാക്കള്‍ പറഞ്ഞു.


.webp)


0 Comments