'സ്വച്ഛതാ പഖ്വഡാ' ക്യാമ്പയിന്‍, പാലാ ചാവറ സി എം ഐ പബ്ലിക് സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തശേഷം വിദ്യാര്‍ത്ഥികളുടെ അടുത്തെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഔദ്യോഗിക മീറ്റിംഗിന് ശേഷം കൊച്ചു കുട്ടികളോടൊപ്പം എത്തിയ സുരേഷ് ഗോപി അവര്‍ക്കായി ഒരു പാട്ട് പാടുകയും ചെയ്തു. വൃക്ഷ തൈകള്‍ നല്‍കിയും കുട്ടികളുമായി സംസാരിച്ചും നടത്തിയും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. സുരേഷ് ഗോപിയുടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് കുട്ടികളുടെ പ്രകടനവും സുരേഷ് ഗോപി ആസ്വദിച്ചു.
0 Comments