ഏറ്റുമാനൂര്‍ ഫിലിം ഇന്‍ട്രസ്ട്രീസ് ആന്‍ഡ് കള്‍ച്ചറല്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റ താരമാകാം, മെഗാ ഷോയുടെ സ്വാഗതസംഘം രൂപവല്‍ക്കരണം നടന്നു. പ്രസിഡണ്ട് നാട്ടകം ദിലീപ് അധ്യക്ഷനായിരുന്നു വൈവിധ്യമാര്‍ന്ന പരിപാടികളാണ് മെഗാ സ്റ്റേജ് ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെഗാ ഷോയിലേക്ക് ഒഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കലാ ,സാഹിത്യ രംഗത്തെ പ്രശസ്തരായ വ്യക്തികളുടെ പേരിലുള്ള അവാര്‍ഡുകളും നല്‍കും. സംഘാടകസമിതി അംഗങ്ങളായി നാട്ടകം ദിലീപ് (ചെയര്‍മാന്‍), സതീഷ് കാവ്യധാര (വൈസ് ചെയര്‍മാന്‍) ഗിരീഷ് (കണ്‍വീനര്‍), ജഗദീഷ് സാമി ആശാന്‍ (കണ്‍വീനര്‍), ഇ. കെ . ബാബു (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു


.webp)


0 Comments