Breaking...

9/recent/ticker-posts

Header Ads Widget

യു ടെക് പാലായുടെ ഇന്നോ ഫ്രെയിംസ് UPVC വിന്‍ഡോസ് ആന്‍ഡ് ഡോര്‍സിന്റെ ലോഞ്ചിംഗ്



യു ടെക് പാലായുടെ ഇന്നോ ഫ്രെയിംസ്  UPVC വിന്‍ഡോസ് ആന്‍ഡ് ഡോര്‍സിന്റെ ലോഞ്ചിംഗ് പാലാ അഞ്ചേരില്‍ പവലിയനില്‍ നടന്നു. സ്റ്റീല്‍ ഡോറുകളുടെയും ജനലുകളുടെയും നിര്‍മ്മാണ രംഗത്ത് 12 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള യുടെക് ഇപ്പോള്‍ അണ്‍ പ്ലാസ്റ്റിസൈസ്ഡ് പോളി വിനൈല്‍ ക്ലോറൈഡ് ഡോറുകളുടെ നിര്‍മ്മാണ വിപണന രംഗത്തേക്ക് കടക്കുകയാണ്. 

ഈടുറപ്പും കരുത്തുമുള്ള വാതിലുകളും ജനലുകളുമാണ് ഇന്നോ ഫ്രെയിംസ് അവതരിപ്പിക്കുന്നത്. ലോഞ്ചിംഗ് സെറിമണി മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ , പാലാ രൂപതാ വികാരി ജനറാള്‍ റവ.ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് PSWS ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍, സിംറ്റാ ക്ലിയര്‍ കോട്‌സ് ജനറല്‍ മാനേജര്‍ മിഥുന്‍ , PSWSഅസിസ്റ്റന്റ് ഡയറക്ടര്‍ ഫ്രാന്‍സിസ് ഇടത്തനാല്‍, മാനേജിംഗ് ഡയറക്ടര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments