Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ മുഖ്യമന്ത്രി VS അച്യുതാനന്ദന്‍ ഓര്‍മ്മയായി



സമരപോരാട്ടങ്ങളിലും ഭരണരംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളിലിടം പിടിച്ച മുന്‍ മുഖ്യമന്ത്രി VS അച്യുതാനന്ദന്‍ ഓര്‍മ്മയായി.102-ാമത്തെ വയസ്സില്‍ തിരുവനന്തപുരത്തെ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 23ന് അലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ നടക്കും.


Post a Comment

0 Comments