Breaking...

9/recent/ticker-posts

Header Ads Widget

വനിതകള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.



കിടങ്ങൂര്‍ പഞ്ചായത്തില്‍  വനിതകള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 9 ലക്ഷം രൂപ ചെലവില്‍ കുമ്മണ്ണൂരില്‍  നിര്‍മ്മിച്ച വനിതാ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു നിര്‍വഹിച്ചു.



Post a Comment

0 Comments