Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ നവാഗത ദിനാഘോഷം നടന്നു.



യുവത്വത്തിന്റെ ഉള്‍തുടിപ്പുകളുമായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ നവാഗത ദിനാഘോഷം നടന്നു.  കോളേജ് ബര്‍സാര്‍ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 

കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.ക്യു.ഏ.സി കോര്‍ഡിനേര്‍ ഡോ സുമേഷ് ജോര്‍ജ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.നിനുമോള്‍ സെബാസ്റ്റ്യന്‍, ഡോ തോമസ് പുളിയ്ക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നവാഗത വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വാസനങ്ങള്‍ പീലിവിടര്‍ത്തിയ കലാമാമാങ്കത്തെ ആവേശപൂര്‍വ്വമാണ് കലാലയം ഏറ്റെടുത്തത്.

Post a Comment

0 Comments