കടപ്ലാമറ്റത്ത് ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കളിക്കളത്തിന്റെ നിര്‍മാണോദ്ഘാടനം കായിക വകുപ്പു മന്ത്രി വി അബ്ദു റഹ്‌മാന്‍ നിര്‍വഹിച്ചു. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും മോന്‍സ് ജോസഫ് MLAയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് കടപ്ലാമറ്റത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
0 Comments