പാലായില്‍ റിവര്‍വ്യൂ റോഡിന്റെ നിര്‍മ്മാണം നിലച്ചു. സ്ഥലം ഏറ്റെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ പാളിച്ച മൂലമാണ് തുടര്‍ നിര്‍മ്മാണം വൈകുന്നത്. മീനച്ചിലാറിന്റെ തീരത്ത് കൂടി ജനറല്‍ ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൊട്ടാരമറ്റം വരെ തൂണുകളില്‍ പാലമായി നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണമാണ് വൈകുന്നത്.





0 Comments