പുതുമയാര്‍ന്ന വസ്ത്രങ്ങളുമായി ഡി.എന്‍. കളക്ഷന്‍സ് പുലിയന്നൂര്‍ പൂര്‍ണശ്രീ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാണി സി കാപ്പന്‍ MLA ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍, പഞ്ചായത്തംഗം രാജന്‍ മുണ്ടമറ്റം, വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അജിത് അമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
ചുരിദാര്‍ ടോപ്പുകള്‍, ഷര്‍ട്ട് , പാന്റ്‌സ്, കിഡ്‌സ് വെയര്‍ തുടങ്ങി വൈവിധ്യം നിറഞ്ഞ തുണിത്തരങ്ങളാണ് DN കളക്ഷന്‍സിലുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 10 വരെ ഓരോ ആയിരം രൂപയുടെ പര്‍ച്ചേയ്‌സിനും ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കുമെന്ന് പ്രൊപ്രൈറ്റര്‍മാരായ നന്ദുവും ഡാലിയയും പറഞ്ഞു.





0 Comments