കടപ്ലാമറ്റത്ത് കായിക പരിശീലന സൗകര്യമൊരുക്കുന്ന പുതിയ കളിക്കളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഒരു കോടി രൂപ ചെലവില്‍ ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍ കോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളാണ്നടക്കുന്നത്.
0 Comments