മുത്തോലി പഞ്ചായത്തില്‍ കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്‍ അധ്യക്ഷനായിരുന്നു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയാ രാജു, പഞ്ചായത്ത് അംഗങ്ങളായ പുഷ്പാ ചന്ദ്രന്‍, ഫിലോമിന ഫിലിപ്പ് , ജയ എം പി, കൃഷി ഓഫീസര്‍ ഡോക്ടര്‍ ഐറിന്‍ എലിസബത്ത് ജോണ്‍, അസി. കൃഷി ഓഫീസര്‍ മന്‍സി വി മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടി കര്‍ഷകന്‍ അടക്കമുള്ള കര്‍ഷകരെ ആദരിച്ചു.
0 Comments