Breaking...

9/recent/ticker-posts

Header Ads Widget

കഥകളി ആസ്വാദന കഥകളി അവതരണവും നടത്തി.



പുതു തലമുറയെ കഥകളി ആസ്വാദനത്തിന് പ്രാപ്തരാക്കുന്നതിനായി പാലാ നായര്‍ കള്‍ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കഥകളി ആസ്വാദന  കഥകളി അവതരണവും നടത്തി. സൊസൈറ്റി ആഡിറ്റോറിയത്തില്‍ നടന്ന ആസ്വാദന കളരിക്ക് Dr. ജയന്തി ദേവരാജ് നേതൃത്വം നല്‍കി. നളചരിതം ഒന്നാം ദിവസം കഥകളി അവതരിപ്പിച്ചു. കലാമണ്ഡലം പ്രദീപ് , Dr.KR രാജീവ് , 
കലാമണ്ഡലം വിജയകുമാര്‍, രാം മോഹന്‍ തുടങ്ങിയ കലാകാരന്മാര്‍ പങ്കെടുത്തു . കഥകളി അവതരണത്തിനൊപ്പം തത്സമയം  സ്‌ക്രീനില്‍ കഥകളി ആട്ടം വിശദമാക്കുന്ന വിവരണവുംനല്‍കിയിരുന്നു.  പ്രസിദ്ധ നടന്‍ ബാബു നമ്പൂതിരിയും നായര്‍ കള്‍ച്ചറല്‍ സൊസ്റ്ററ്റി പ്രസിഡന്റ്   രാജ്‌മോഹന്‍ നായരും ചേര്‍ന്ന് കളിവിളക്ക് തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അഡ്വ കെ ആര്‍ ശ്രീനിവാസന്‍, സെക്രട്ടറി ഉണ്ണി അശോക എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments