Breaking...

9/recent/ticker-posts

Header Ads Widget

വി.എസ് അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു



KSEB വര്‍ക്കേഴ്‌സ് അസോസിയേഷന്‍ CITU പാലാ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  വി.എസ്  അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പാലാ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നടന്ന യോഗത്തില്‍ പ്രദീഷ് സി.പി അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി ബോബി തോമസ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത്, ആന്‍സി ഐസക്, ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് അശ്വതി വി.എസ്, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.



Post a Comment

0 Comments