RSW GLPS ല്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. പി ടി എ, എസ്എംസി എന്നിവരുടെ സഹകരണത്തോടെയാണ് ആഘോഷങ്ങള്‍ നടന്നത്. വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാര്‍ ഉത്ഘാടനം ചെയ്തു. അപ്പൂസ് ഗാര്‍മെന്റ്‌സ് ഏറ്റുമാനൂര്‍ മാനേജര്‍ സുരേന്ദ്രന്‍ കുട്ടികള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു.പി ടി എ പ്രസിഡന്റ് ജിനു മോള്‍ രാജു, വൈസ് പ്രസിഡന്റ് ശരത് കുമാര്‍, എസ്എംസി ചെയര്‍മാന്‍ ഷാജി പല്ലാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. HM മേഴ്‌സി K ജോണ്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് അനില എസ് കൃതജ്ഞതയും പറഞ്ഞു. വിവിധ കലാപരിപാടികള്‍, ഓണക്കളികള്‍ , ഓണസദ്യ, പൂക്കളമിടീല്‍ എന്നിവയുംനടന്നു.


.webp)


0 Comments