ഓണത്തെ വരവേല്‍ക്കാന്‍ നാടകെ ഒരുങ്ങുമ്പോള്‍ ഒരുക്കങ്ങളില്‍ പ്രധാന പൂക്കളം തന്നെ. പതിവ് തെറ്റിച്ച് വിപണിയില്‍ റെഡിമെയ്ഡ് പൂക്കളവും എത്തി. തുണിയില്‍ നിര്‍മ്മിച്ചതാണ് ഈ പൂക്കളം ഡല്‍ഹിയില്‍ നിന്നുമാണ് ഈ പൂക്കളം വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തിയത്. 5-ലേറെ നിറമുള്ള 15 -ഓളം ഡിസൈനില്‍ ഉള്ള റെഡിമെയ്ഡ് പൂക്കളം ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്.





0 Comments