ഓണാഘോഷത്തോടനുബന്ധിച്ച് റോയല്‍ ഫര്‍ണിച്ചറിന്റെ കോട്ടയം, ഏറ്റുമാനൂര്‍ ഷോറൂമുകളില്‍ നിന്നും ആകര്‍ഷകമായ ഓണം ഓഫറുകള്‍ നല്‍കുന്നു. കോംബോ ഓഫറില്‍ 19900 രൂപയ്ക്ക് കബോര്‍ഡ് , ഡബിള്‍ കോട്ട് ഡബിള്‍ മാട്രസ്, ടേബിള്‍ എന്നിവ ലഭിക്കും. 11500 രൂപ മുതല്‍ സോഫ സെറ്റുകളും ഒരു ബഡിന് മറ്റൊരു ബഡ് സൗജന്യം തുടങ്ങിയ ഓഫറുകളും ലഭ്യമാണ്. ഒരു ലക്ഷം രൂപയുടെ പര്‍ച്ചേസിന് 2 ഡോര്‍ കബോര്‍ഡ് സൗജന്യമായി ലഭിക്കും. പഴയ ഫര്‍ണിച്ചര്‍ മാറ്റി പുതിയത് വാങ്ങാനും സൗകര്യമുണ്ട്.


.jpg)


0 Comments