Breaking...

9/recent/ticker-posts

Header Ads Widget

കേസെടുക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളി . സജി മഞ്ഞക്കടമ്പില്‍



ഒഡീഷായില്‍ വൈദികരെയും , കന്യാസ്ത്രീകളെയും ബംജ്രഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും കുറ്റവാളികള്‍ക്കെതിരെ ഇതുവരെയും കേസെടുക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കേസെടുക്കാന്‍ തയാറകാത്ത ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ , രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചതുപോലെ വ്യാജവോട്ട് ചെയ്ത് വീണ്ടും അധികാരം നിലനിര്‍ത്താം എന്ന  ധാര്‍ഷ്ട്യം ആണെന്നും അദ്ദേഹംആരോപിച്ചു.



Post a Comment

0 Comments