Breaking...

9/recent/ticker-posts

Header Ads Widget

തെര്‍മോക്കോള്‍ മാലിന്യം ഉപേക്ഷിച്ചു.



സാമൂഹിക വിരുദ്ധര്‍ പാതയോരത്ത് തെര്‍മോക്കോള്‍ മാലിന്യം ഉപേക്ഷിച്ചു. വെമ്പളിക്കും പട്ടിത്താനത്തിനും മധ്യേവരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപമാണ് മാലിന്യം വന്‍തോതില്‍ ഉപേക്ഷിച്ചത്. പ്രദേശം വിജനമായതും പ്രകാശം ഇല്ലാത്തതുമാണ് സാമൂഹ്യവിരുദ്ധര്‍ക്ക് ഇവിടെ മാലിന് തള്ളാന്‍ സഹായകരമാകുന്നത്.



Post a Comment

0 Comments