വിദ്യാരംഗം കലാസാഹിത്യ വേദി പാലാ ഉപജില്ലാ തല പ്രവര്‍ത്തന ഉദ്ഘാടനം പാലാ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്നു. പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് ചീരാം കുഴി ഉദ്ഘാടനം ചെയ്തു. പാല AEO KB സജി അധ്യക്ഷനായിരുന്നു. വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍ ജിസ് കടപ്പൂര് സ്വാഗതമാശംസിച്ചു. നഗരസഭാംഗങ്ങളായ ബൈജു കൊല്ലംപറമ്പില്‍ , പ്രിന്‍സ് VC, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ജോസഫ് തെങ്ങുംപള്ളി , ജോബില ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു





0 Comments