ആശാവര്‍ക്കര്‍മാര്‍ക്ക് ഓണക്കോടി നല്‍കിക്കൊണ്ട് മുത്തോലി ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷം നടന്നു. 13 വാര്‍ഡുകളിലെയും ആശാവര്‍ക്കര്‍മാര്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കി.
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ജി മീനാഭവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജയ രാജു, മെമ്പര്‍മാരായ സിജുമോന്‍ സി.എസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ശശികുമാര്‍ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments