ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ആരവം 2025 പിന്നണി ഗായിക രമ്യാ രാജന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ബെന്നിച്ചന്‍ പി.ഐ. അധ്യക്ഷനായിരുന്നു. സ്റ്റെല്ല കുര്യാക്കോസ്, സിനി തോമസ്, സിജി അബ്രാഹം ജോഹാന്‍ ജോബി, റോബിന്‍ പോള്‍, ജോമോന്‍ കുരുവിള, സിബി ജോസഫ്, റെന്നി സെബാസ്റ്റ്യന്‍ എന്നിവര്‍പ്രസംഗിച്ചു. 200 ലധികം കുട്ടികള്‍ വിവിധ മത്സരങ്ങളില്‍പങ്കു ചേര്‍ന്നു.





0 Comments