ഓണത്തിന് ഉപ്പേരി വാങ്ങാന്‍ കടകളിലെത്തുമ്പോള്‍ ഇത്തവണ വിലയല്‍പം കൂടുതല്‍ നല്‍കേണ്ടി വരും. വെളിച്ചെണ്ണ വില ഉയര്‍ന്നതാണ് ഉപ്പേരിയുടെ വില കൂടാന്‍ കാരണമായത്. ഏത്തക്കായ് ഉപ്പേരിയ്ക്ക് കിലോയ്ക്ക് 500 രൂപയാണ് വില. വില ഉയര്‍ന്നാലും ഓണത്തിന് മലയാളിക്ക് ഉപ്പേരി ഒഴിവാക്കാന്‍ കഴിയുകയില്ല.





0 Comments