മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എട്ടുനോമ്പാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളാഘോഷം. സെപ്റ്റംബര്‍ 1 ന് ആരംഭിച്ച എട്ടുനോമ്പിന്റെ സമാപന ദിവസം മണര്‍കാട് പള്ളിയില്‍ ഭക്തസഹസ്രങ്ങളെത്തി.
ഞായറാഴ്ച മണര്‍കാട് പള്ളിയിലെ നട തുറക്കല്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹ വര്‍ഷമായി. കുറവിലങ്ങാട് പള്ളിയില്‍ എട്ടു നോമ്പിന്റെ സമാപന ദിവസം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. മേരി നാമധാരി സംഗമവും നടന്നു. ഇടവക ദേവാലയം അടയ്ക്കാതെ അഖണ്ഡ പ്രാര്‍ത്ഥനയാണ് എട്ടുനോമ്പി നോടനുബന്ധിച്ച് നടന്നത്.
0 Comments