Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി



തെള്ളകത്ത്  വീട്ടമ്മയെ കഴുത്തിനു മുറിവേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെള്ളകം ഡെക്കാത്തലാണിനു സമീപം പൂഴിക്കുന്നേല്‍ ജോസ് ചാക്കൊയുടെ ഭാര്യ  ലീന ജോസ് (55) ആണ് വീടിന് പുറത്ത് അടുക്കള ഭാഗത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴമുള്ള മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും ഒരു വാക്കത്തിയും കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി



Post a Comment

0 Comments