മീനച്ചില്‍ താലൂക്ക് ഓഫീസില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആര്‍.ഡി.ഒ ദീപ കെ പി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ തഹസില്‍ദാര്‍ ലിറ്റി മോള്‍ തോമസ്, ഭൂരേഖ തഹസില്‍ദാര്‍ സീമ ജോസഫ്, റവന്യു വകുപ്പ് ഉദ്യോഗ്രസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണപരിപാടികളും സംഘടിപ്പിച്ചു. വിഭവ സമ്യദ്ധമായ ഓണ സദ്യയും ഒരുക്കിയാണ് ആഘോഷംനടന്നത്.





0 Comments