കോട്ടയം YMCA ഹാളില്‍ കൂടിയ വാര്‍ഷിക പൊതുയോഗം ജനറല്‍ സെക്രട്ടറിയായി രാജന്‍ മടിക്കൈ (കാസര്‍ഗോഡ്) ട്രഷററായി ഹരിദാസന്‍ കല്ലടിക്കോട് (മണ്ണാര്‍ക്കാട്) വൈസ് പ്രസിഡന്റുമാരായി ജോജി വാളിപ്ലാക്കല്‍(കാഞ്ഞിരപ്പള്ളി), രാജന്‍ ഫിലിപ്‌സ് (മംഗലാപുരം), പി.കെ കുര്യാക്കോസ് (കണ്ണൂര്‍ ), ജോയി കുര്യന്‍ (കോഴിക്കോട് ),ജോസ് അഗസ്റ്റിന്‍ വലിയവീട്ടില്‍ (ഈരാറ്റുപേട്ട ),സെക്രട്ടറിമാരായി പ്രദീപ് കുമാര്‍ (മാര്‍ത്താണ്ഡം), ചിന്മയന്‍ കെ.എം (പാലാ), രാമചന്ദ്രന്‍ എം.കെ (തലശ്ശേരി) എന്നിവരും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി നൈനാന്‍ കുര്യന്‍ (കോട്ടയം), മധുസൂദനന്‍ നായര്‍ (പങ്ങട),ജോസ് എം.എം (പയസ് മൗണ്ട്) എന്നിവരെയും തെരഞ്ഞെടുത്തു..
0 Comments