ഓണപ്പായസത്തിന്റെ മധുരം നുകരാന്‍ മന്ത്രി റോഷി അഗസ്റ്റ്യനും പായസ മേളയിലെത്തി. മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റി, പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നടത്തുന്ന പായസമേളയില്‍ നിന്നും പായസം വാങ്ങുന്നതിനായാണ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട് എത്തിയത്. സൊസൈറ്റി പ്രസിഡന്റ് അഡ്വ സന്തോഷ് മണര്‍കാട്ട്, അഡ്വ ജോസ് ടോം, ടെന്‍സന്‍ വലിയകാപ്പില്‍, ബിജു വാതല്ലൂര്‍, ഷാജി പന്തപ്ലാക്കില്‍, സതീഷ് മണര്‍കാട്ട്, ബാബു പുന്നത്താനം, എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.





0 Comments