SNDP യോഗം കൊങ്ങാണ്ടൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളും 11-ാമത് പ്രതിഷ്ഠാ വാര്‍ഷികവും നടന്നു. മുടപ്പല ശ്രീ നാരായണ നഗറില്‍ നിന്നും ആരംഭിച്ച ചതയ ദിന റാലിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. റാലി പുല്ലുവേലി പാറേവളവ് വഴി ശാഖാങ്കണത്തിലെത്തി. ചതയദിന സദ്യയും നടന്നു. ശാഖാ പ്രസിഡന്റ് PR വിജയന്‍, സെക്രട്ടറി Pl തങ്കച്ചന്‍ തുടങ്ങിയര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രഭാഷണം, വിദ്യാഭ്യാസ പുരസ്‌കാര വിതരണം എന്നിവയുംനടന്നു.





0 Comments