വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലെ കുടക്കല്ലില്‍ വിള്ളല്‍ കണ്ടെത്തിയതിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പരിശോധന നടത്തി. ജില്ലാ കളക്ടര്‍ നിയോഗിച്ച സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. വിള്ളല്‍മൂലമുള്ള അപകടസാധ്യത പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
0 Comments