കടപ്ലാമറ്റം പഞ്ചായത്ത് ഓഡിറ്റോറിയം കാടുകയറി ശോച്യാവസ്ഥയിലായി. കടപ്ലാമറ്റം മേഖലയില്‍ ജനങ്ങള്‍ക്ക് ഉപകാര പ്രദമായിരുന്ന ഓഡിറ്റോറിയം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയ നടപടി വിവാദമായിരുന്നു. ഓഡിറ്റോറിയം ആധുനിക രീതിയില്‍ നവീകരിക്കുമെന്നും ഇതിനായി 11 ലക്ഷം രൂപ അനുവദിച്ചതായും നിര്‍മ്മാണം വൈകാതെ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു പറഞ്ഞു.





0 Comments