ലെന്‍സ് ഫെഡ് അയര്‍ക്കുന്നം യൂണിറ്റ് സമ്മേളനം അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അനു സുകുമാര്‍ അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി KK അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ലാല്‍സി പെരുന്തോട്ടം ആശംസാ സന്ദേശം നല്‍ക.ി യൂണിറ്റ് സെകട്ടറി TB രാജന്‍ , ട്രഷറര്‍ ജോസ് ലെറ്റ് മാത്യു. റീന വി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനാ സെഷന്‍ ഏരിയാ വൈസ് പ്രസിഡന്റ് ഇ.എം. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. റിപ്പോര്‍ട്ട് അവതരണം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയുംനടന്നു.
0 Comments