കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ കഴിയണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് MP. വിലസ്ഥിരതയില്ലാത്തതാണ് കേരളത്തില്‍ റബ്ബര്‍ കൃഷി കുറയാന്‍ കാരണമാകുന്നതെന്നും വിദേശരാജ്യങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ സബ്‌സിഡി നല്‍കി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതായും MP പറഞ്ഞു. മരങ്ങാട്ടുപിള്ളിയില്‍ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷികോത്സവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MP.
0 Comments